പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ "പുതിയ അപേക്ഷ" എന്നതിൽ ക്ലിക്ക് ചെയ്യുക.
ഭാഗികമായി അപേക്ഷ രേഖപ്പെടുത്തിയവർ അവരുടെ അപേക്ഷ പൂർണ്ണമായി സമർപ്പിക്കുന്നതിനായിട്ട് "ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക " എന്നതിൽ ക്ലിക്ക് ചെയ്യുക.
താങ്കൾ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയുവാൻ "അപേക്ഷയുടെ അവസ്ഥ" എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട അനുബന്ധങ്ങൾ ഒരു ഡിജിറ്റൽ ഫയൽ (pdf ഫോർമാറ്റിൽ) ആക്കി അപ് ലോഡ് ചെയ്യേണ്ടതാണ്. ഇനിന്റെ ഫയൽ സൈസ് 5 MB യിൽ കൂടാൻ പാടില്ല.